Saturday, August 19, 2017

പ്രാർത്ഥന കേൾക്കാത്ത ദൈവം!

തന്റെ സ്കൂട്ടിയെ തട്ടി  തട്ടിയില്ല എന്ന മട്ടിൽ ചീറിപ്പാഞ്ഞ പൾസർലെ ആ യുവാവിനെ നോക്കി അവൾ പ്രാർത്ഥിച്ചു, ഈ യാത്രയിൽ നാം ഇനി കണ്ടുമുട്ടാതിരിക്കട്ടെ. പക്ഷെ, ദൈവം അവളുടെ പ്രാർത്ഥന കേട്ടില്ല; ആൾക്കൂട്ടത്തിനിടയിലൂടെ ആ കണ്ടുമുട്ടൽ അതിഭയാനകമായിരുന്നു.

No comments:

Post a Comment

വിശ്വാസം

തെളിവില്ലാത്ത ബോധ്യം ആണ് വിശ്വാസം (faith). എന്റേതാണെങ്കിൽ സത്യവിശ്വാസം ; അപരന്റേതാണെങ്കിൽ അന്ധവിശ്വാസം . രണ്ടും ഒന്നുതന്നെ ! തെളിവുള്...