കടയിലെ ആ പുത്തന്‍ പൊച്ചം
പോലെയായിരുന്നു അവനും. അവളോടുള്ള ഓരോ കണ്ടുമുട്ടലും സിഗരിട്ടുകള്‍ ജ്വലിപ്പിച്ച
കനല്‍കട്ടപോലെ അവന്‍റെ ഹൃദയത്തെ നീറ്റിക്കൊണ്ടിരുന്നു. അവളുടെ കല്യാണത്തിനു
കുടിയപ്പോ അവസാനത്തെ സിഗരട്ട് ഊറ്റിയെടുത്ത പുകയില്‍ കത്തിയമര്‍ന്ന ആ കയറുപോലെ
സാരിത്തുമ്പില്‍ അവനും നിശ്ചലനായി. കടകത്തിപ്പിടിക്കാതിരിക്കാന്‍ വേണ്ടി അവരതിനെ
ചവിട്ടിതേയ്ച്ചപ്പോള്‍, ചീഞ്ഞ് നാറാതിരിക്കാനായി ആളുകളവനെ പെട്ടിയിലിട്ടു മൂടി.
Wednesday, December 1, 2004
Subscribe to:
Posts (Atom)
Religion
Religion is the Plato's ship of fools where there is no true navigator, but only the shipowners (believers) and mutinous sailors (clergi...
-
It’s just couple of years back that I started working on AngularJS , putting aside my JSF and Primefaces reluctantly. As everyone, I had n...
-
വിളിച്ചു ജനമെന്നെ കാണുവാനൊരു കണ്ണുണ്ടായിരിന്നിട്ടു- ‘മൊറ്റക്കണ്ണന്‍, വെറും ഒറ്റക്കണ്ണന്‍!’ വിളികേട്ട് സഹികെട്ട് ഞാനുമവരെ വിളിച്ച...
-
A rain was she, Chill and pouring into. A rose was she, Red and smiling upon. A dream was she, Soft and cherishing for. A drop was...