തെളിവില്ലാത്ത ബോധ്യം ആണ് വിശ്വാസം (faith). എന്റേതാണെങ്കിൽ സത്യവിശ്വാസം; അപരന്റേതാണെങ്കിൽ അന്ധവിശ്വാസം. രണ്ടും ഒന്നുതന്നെ!
തെളിവുള്ള ബോധ്യം ആണ് മനോനിശ്ചയം (trust). ഇത് ശാസ്ത്രീയം ആണ്; വ്യാജമാക്കാവുന്നതും (falsifiable) യുക്തിപരവും (reasonable).
ഞാൻ ഒന്നിലും വിശ്വസിക്കുന്നില്ല; പകരം ബോധ്യപ്പെടുകയാണ് ചെയ്യുന്നത്!
No comments:
Post a Comment