Friday, December 31, 2021

ജീവിത പരീക്ഷ

 ജീവിത അദ്ധ്യാപിക എന്നും

ആദ്യം പരീക്ഷ നടത്തും,

പിന്നെ പഠിപ്പിക്കും!

ഇന്ന്

ഇന്നലെ യെ കുറിച്ച് വ്യാകുലപ്പെടുന്ന നാളെ യാണ് നമ്മുടെ ഇന്ന്!