Wednesday, December 1, 2004

കത്തിയമര്‍ന്ന കയറിഴകള്‍

കടയിലെ ആ പുത്തന്‍ പൊച്ചം പോലെയായിരുന്നു അവനും. അവളോടുള്ള ഓരോ കണ്ടുമുട്ടലും സിഗരിട്ടുകള്‍ ജ്വലിപ്പിച്ച കനല്‍കട്ടപോലെ അവന്‍റെ ഹൃദയത്തെ നീറ്റിക്കൊണ്ടിരുന്നു. അവളുടെ കല്യാണത്തിനു കുടിയപ്പോ അവസാനത്തെ സിഗരട്ട് ഊറ്റിയെടുത്ത പുകയില്‍ കത്തിയമര്‍ന്ന ആ കയറുപോലെ സാരിത്തുമ്പില്‍ അവനും നിശ്ചലനായി. കടകത്തിപ്പിടിക്കാതിരിക്കാന്‍ വേണ്ടി അവരതിനെ ചവിട്ടിതേയ്ച്ചപ്പോള്‍, ചീഞ്ഞ് നാറാതിരിക്കാനായി ആളുകളവനെ പെട്ടിയിലിട്ടു മൂടി.

വിശ്വാസം

തെളിവില്ലാത്ത ബോധ്യം ആണ് വിശ്വാസം (faith). എന്റേതാണെങ്കിൽ സത്യവിശ്വാസം ; അപരന്റേതാണെങ്കിൽ അന്ധവിശ്വാസം . രണ്ടും ഒന്നുതന്നെ ! തെളിവുള്...