പണ്ട് പണ്ട് ഒരു നക്ഷത്രം അവന്റെ അമ്മയോട് ചോദിച്ചു അത്രേ, അവന്റെ അച്ഛൻ എവിടെ എന്ന്. അവന്റെ അമ്മ ഇങ്ങു ഭൂമിയിൽ ചൂണ്ടി പറഞ്ഞത്രേ, മരിക്കുന്ന നക്ഷത്രങ്ങൾ ആണ് പിന്നീട് ഗ്രഹങ്ങളും മനുഷ്യരും ഒക്കെ ആയിത്തിരുന്നത്... ഇത് കേട്ട മുത്തശിയാണത്രേ ഒരു നുണക്കഥ ഉണ്ടാക്കിയത്!
- If death is a full stop in a sentence, birth is the first letter in the next one! Nerveless, the language could be very different!
No comments:
Post a Comment