വിളിച്ചു ജനമെന്നെ
കാണുവാനൊരു
കണ്ണുണ്ടായിരിന്നിട്ടു-
‘മൊറ്റക്കണ്ണന്‍, വെറും ഒറ്റക്കണ്ണന്‍!’
വിളികേട്ട് സഹികെട്ട്
ഞാനുമവരെ വിളിച്ചു
‘ഇരട്ടക്കണ്ണന്‍, ഭയങ്കര ഇരട്ടക്കണ്ണന്‍!’
(പിന്നാല്‍ നടക്കുന്ന
വെറുമുറുമ്പുപോല്‍
പിന്നാലായിടുവാനാഗ്രഹമില്ലായ്കായാല്‍)
No comments:
Post a Comment