Tuesday, December 31, 2019

സ്വതന്ത്രനായി!

 അയ്യോ! എല്ലാ കുട്ടകളും ചുമന്നു ചുമന്നു വയ്യ... അവസാനം തത്വചിന്തകളുടെ കുട്ടയിൽ നിന്നും ചോദ്യങ്ങളെ എടുത്തു സയൻസിലെ ഉത്തരങ്ങൾ കിടക്കുന്ന കുട്ടയിൽ ഇട്ടു, അഭിപ്രായങ്ങളുടെ (മതത്തിന്റെ) കുട്ടയും തത്വചിന്തകളുടെ കുട്ടയും വലിച്ചെറിഞ്ഞു, സ്വതന്ത്രനായി നടന്നു നീങ്ങി.

No comments:

Post a Comment

ഇന്ന്

ഇന്നലെ യെ കുറിച്ച് വ്യാകുലപ്പെടുന്ന നാളെ യാണ് നമ്മുടെ ഇന്ന്!