Friday, February 14, 2020

Time Machine

ചരിത്രത്തിന്റെ തീവണ്ടി കയറി പിന്നിലേക്ക് പോകുമ്പോൾ ഏതു കവലയിൽ ഇറങ്ങണം എന്നത് പലർക്കും ഒരു പ്രശ്നം തന്നെ ആണ്. പലപ്പോഴും അവരവരുടെ നിറം കണ്ടാണ് ഓരോരുത്തരും ഇറങ്ങുക. അവർ അറിയുന്നില്ല, ആ തീവണ്ടി ചരിത്രത്തിൽ നിന്ന് ജീവശാസ്ത്രത്തിൽ പോകുമെന്നും അവിടന്ന് രസതന്ത്രത്തിലേക്കും അവസാനം അത് ഭൗതീക ശാസ്ത്രത്തിലും എത്തിച്ചേരുന്നു എന്ന്! ഇവരെയൊക്കെ ആരു രക്ഷിക്കാൻ...

ഇന്ന്

ഇന്നലെ യെ കുറിച്ച് വ്യാകുലപ്പെടുന്ന നാളെ യാണ് നമ്മുടെ ഇന്ന്!