Sunday, March 18, 2018

വിശ്വാസം!

വിശ്വാസം എന്നാൽ അറിവില്ലായ്മ ആണ്; ശാസ്ത്രത്തിൽ അത് മനുഷ്യരാശിയുടെ ഇന്നത്തെ പരിമിതിയും, മതത്തിൽ അത് മനുഷ്യന്റെ മടിയും എന്ന് മാത്രം!

ഇന്ന്

ഇന്നലെ യെ കുറിച്ച് വ്യാകുലപ്പെടുന്ന നാളെ യാണ് നമ്മുടെ ഇന്ന്!