Friday, April 29, 2016

ജീവിതം മാധ്യവയസ്കന്റെ താടി പോലെയാണ് ; എത്ര നല്ല ഗുണങ്ങൾ ഉണ്ടെങ്ങിലും ഒന്ന് രണ്ട് നരകൾ മാത്രമേ ആളുകളുടെ കണ്ണിൽ പെടുകയുള്ള്ു . 

ഇന്ന്

ഇന്നലെ യെ കുറിച്ച് വ്യാകുലപ്പെടുന്ന നാളെ യാണ് നമ്മുടെ ഇന്ന്!